MENU

Fun & Interesting

12000 പേർക്ക് തൊഴിൽ നേടിക്കൊടുത്ത മെഡിക്കൽ കോഡിങ്ങ് കോഴ്‌സുമായി ഒരു വനിതാ സംരംഭക! #sparkstories

Spark Stories 2,322 2 days ago
Video Not Working? Fix It Now

ദമ്പതികളായ നീതുവും ബിബിനും 6000 രൂപ ശമ്പളമുള്ള നഴ്സിങ്ങ് ലെക്ച്ചർ ജോലി വേണ്ടെന്ന് വച്ച് മെഡിക്കൽ കോഡിങ്ങ് പഠിക്കാനിറങ്ങി. ബിബിൻ ഈ രംഗത്ത് കേരളത്തിന് പുറത്ത് ജോലി ചെയ്യുമ്പോൾ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ തുടങ്ങിക്കൂടാ എന്ന ചിന്തയിൽ നിന്ന് രണ്ടുപേരും ചേർന്ന് കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോഡിങ്ങ് സ്ഥാപനമായ "സിഗ്മ മെഡിക്കൽ കോഡിങ്ങ് അക്കാദമി" തുടങ്ങുന്നു. ഇന്ന് ലോകമെമ്പാടും നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള ഈ മേഖലയിൽ മെഡിക്കൽ കോഡിങ്ങ് കോഴ്സുകൾ നടത്തുന്നവർക്കിടയിൽ നമ്പർ 1 സ്ഥാനത്തേയ്ക്ക് ഉയർന്നു കഴിഞ്ഞു സിഗ്മ. ഇന്ത്യയിൽ തന്നെ ഉയർന്ന സാലറിയോടെ തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള ഈ കോഴ്സിൽ സിഗ്മ നിന്ന് 14000 ത്തിൽ പരം വിദ്യാർഥികൾ പഠിച്ചിറങ്ങി അതിൽ 12000 ത്തിലധികം പേർക്ക് തൊഴിലും ലഭിച്ചു കഴിഞ്ഞു. നീതു ഇന്ന് പൂർണ്ണമായി സിഗ്മ എന്ന സ്ഥാപനം വളർത്തുമ്പോൾ, ഭർത്താവ് ബിബിൻ മംഗലാപുരത്ത് നഴ്സിങ്ങ് കോളേജ് തുടങ്ങി കഴിഞ്ഞു. നീതുവിന്റെയും, സിഗ്മയുടെയും വളർച്ചയുടെ കഥയാണ് ഇന്ന് സ്പാർക്കിൽ, അതോടൊപ്പം അവർ തുറന്നിടുന്ന നിരവധി തൊഴിലവസരങ്ങളുടെയും. Spark - Coffee with Shamim Clinet: Neethu Bibin Company: Cigma Medical Coding Academy Address: 3rd, Pallipadan Building, Highlights Building, opposite Saint George Church Road, Edappally, Kochi, Ernakulam, Kerala 682024 Contact: 9496064000 / 0484 4020640 Website: https://www.cigmamedicalcoding.com/ #shamimrafeek #sparkstories @ShamimRafeek #eaglecoaching

Comment