MENU

Fun & Interesting

ട്രംപ് സീക്രട്ട് സർവീസ് ഏജന്റാക്കിയ 13 കാരൻ ഡാനിയേൽ കാൻസർ പോരാളി

24 News 16,760 lượt xem 21 hours ago
Video Not Working? Fix It Now

US President Donald Trump announced the appointment of a 13-year-old boy as a United States Secret Service agent while addressing a joint session of Congress yesterday. How did the 13-year-old, DJ Daniel, become a US Secret Service agent, and who is DJ Daniel?

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ ഒരു 13 വയസ്സുകാരനെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സീക്രട്ട് സർവീസ് ഏജന്റായി നിയമിക്കുന്നതായി പ്രഖ്യാപിച്ചു.
ഡിജെ ഡാനിയേൽ എന്ന ആ പതിമൂന്നുകാരൻ എങ്ങനെയാണ് യുഎസിന്റെ സീക്രട്ട് സർവീസ് ഏജന്റ്റ് പദവിയിലെത്തിയത്, ആരാണ് ഡിജെ ഡാനിയേൽ,,,

Comment