MENU

Fun & Interesting

ശരീരത്തിലെ 13 കാളികൾ l ജീവന്റെ പിന്നിലെ external ഇടപെടൽ l ഡാർവിനെ കുഴക്കിയ റസ്സൽ l ത്രിക system l

ESP Paranormal 15,266 2 years ago
Video Not Working? Fix It Now

#inspiration #mystery #spiritual സെമിറ്റിക് മതങ്ങളിൽ നിന്നു ഹിന്ദുമതം വേറിട്ടു നില്ക്കുന്നത് ആത്മസാക്ഷാത്കാരമെന്ന തത്ത്വത്തിലാണ്. തന്നിൽ നിന്നു വേറിട്ടു നില്ക്കുന്ന ഒരു ദൈവത്തെ സെമിറ്റിക് മതങ്ങൾ ആരാധിക്കുമ്പോൾ, തന്റെ സ്വത്വം തന്നെയാണ് ഈശ്വരനെന്നും അതിലേക്ക് വിലയിക്കലാണ് മോക്ഷമെന്നും ഹിന്ദുമതം പഠിപ്പിക്കുന്നു. ആ ആത്മതത്ത്വത്തെ ബ്രഹ്മമായും ശിവനായും ഭൈരവനായും ശക്തിയായും വിഷ്ണുവായുമെല്ലാം പലവിധത്തിൽ ആരാധിക്കുന്നു. ആചാരങ്ങളുടെയും സാധനകളുടെയും ഭേദമനുസരിച്ച് അവർ അദ്വൈതികളായും ശൈവരായും വൈഷ്ണവരായും അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസമനുസരിച്ച് എൺപത്തിനാലു ലക്ഷം ജന്മങ്ങൾക്കു ശേഷമാണ് ഒരു ജീവൻ മോക്ഷം പ്രാപിക്കുന്നത്. അതിൽ നാലുലക്ഷം മനുഷ്യജന്മങ്ങളാണ് ഉള്ളത്. ഓരോ ജന്മത്തിലും സഞ്ചയിക്കപ്പെടുന്ന കർമ്മങ്ങൾക്കനുസരിച്ച് ഓരോതരം ശരീരം സ്വീകരിച്ച് ജനന-മരണ ചക്രങ്ങളിലൂടെ ജീവൻ പരിണമിക്കുന്നു. ഇത്രയും ജന്മങ്ങളിൽ കൂടി കടന്നു പോകാതെ മോക്ഷത്തിൽ എത്തിച്ചേരാനുള്ള വഴികളാണ് മോക്ഷമാർഗ്ഗങ്ങൾ അനുശാസിക്കുന്നത്. ഹിന്ദുധർമ്മത്തിൽ മോക്ഷത്തിലേക്കുള്ള വഴികൾ പലതാണ് - അതു ഭക്തിയോഗം മുതൽ ആഗാമികതന്ത്രങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നു. മോക്ഷമാർഗ്ഗങ്ങളിൽ പലതും സന്ന്യാസത്തിലൂടെയാണെങ്കിൽ, ഗൃഹസ്ഥാശ്രമത്തിലൂടെ മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗമാണ് തന്ത്രശാസ്ത്രമനുശാസിക്കുന്നത്. ഇതിൽ ഏറ്റവും ഫലപ്രദവും ആയിരത്തോളം വർഷങ്ങളായി നഷ്ടപ്പെട്ടുകിടന്നതുമായ തന്ത്രസാധനാരഹസ്യങ്ങളാണ് കാശ്മീർ ശൈവസാധനകൾ. തന്ത്രസാരവും തിരുമന്ത്രവും പോലുള്ള ആഗമശാസ്ത്രങ്ങളിൽ നിന്നും തിരുമൂല നായനാർ മുതൽ ലക്ഷ്മൺ സ്വാമിയെപ്പോലെയുള്ള മഹാഗുരുക്കന്മാർ വഴി പുനരുജ്ജീവിപ്പിക്കപ്പെട്ട അതീവരഹസ്യവും വേഗത്തിൽ ഫലസിദ്ധിയുള്ളതുമായ സാധനകളാണ് കശ്മീർ ഭൈരവ സാധനകൾ. കാശ്മീർ ശൈവമാർഗ്ഗത്തിന്റെ ഭാഗമായ വിജ്ഞാനഭൈരവയിലെ സാധനാ പദ്ധതികളും തിരുമൂലപ്രാണായാമങ്ങളും സർവ്വശ്രീ ലെനിൻ സർ (ഗുരുജി ശംഭുനാഥ്) പരിശീലിപ്പിക്കുന്നുണ്ട്. Contact number: 8281288240

Comment