MENU

Fun & Interesting

ഐതിഹ്യമാല - 14 - കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് | T.G.MOHANDAS |

pathrika 20,887 9 months ago
Video Not Working? Fix It Now

#tgmohandas #pathrika #aithihyamala #kochi കൊട്ടാരത്തിൽ ശങ്കുണ്ണി അമാനു‌ഷപ്രഭാവനായിരുന്ന ശക്തൻ തമ്പുരാൻ തിരുമേനി പ്രവർത്തിച്ചിട്ടുള്ള കടുംകൈകളെക്കുറിച്ച് കേട്ടാൽ അവിടുന്ന് നീതിയും മര്യാദയുമില്ലാത്ത ക്രൂരനും അക്രമിയുമായിരുന്നു എന്ന് ഇക്കാലത്തുള്ള ചില പരി‌ഷ്കാരികൾക്ക് തോന്നിയേക്കാം. എറണാകുളത്തു മാപ്പിളമാർ. കൊചിക്കായലിലുള്ള കപ്പൽചാലിനെ "കിഴവനച്ചാൽ". തൃശൂർ , തൃശ്ശിവപേരൂർ, വടക്കുംനാഥൻ , തൃപ്പുണിത്തുറ, പാറമേൽക്കാവ്, വെളിച്ചപ്പാട്, തിരുവിതാംകൂർ രാമവർമ്മ, ദേവരേശൻ, ദേവരേശക്കിണി, കൊങ്ങിണി, കുതിര. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Comment