15 ഏക്കറിൽ റംബുട്ടാൻ ഉൾപ്പെടെ വാണിജ്യ അടിസ്ഥാനത്തിൽ പഴ വർഗ കൃഷി നടത്തുന്ന ഒരു കൃഷി തോട്ടം
കാഞ്ഞിരപ്പള്ളി ചേറ്റുതോട് ശ്രീ തോമസ് ചെറിയാൻ കരിപ്പാപ്പറമ്പിൽ അദ്ദേഹത്തിന്റെ കൃഷി അറിവുകളും അനുഭവങ്ങളും നമ്മോട് പങ്കു വെക്കുന്നു
കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു 25 വർഷത്തിലധികമായി മുഴുവൻ സമയ കർഷകനായി ജീവിക്കുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങൾ പ്രേക്ഷകരുടെ മുൻപിലേക്കു എത്തിക്കുന്നു
This video is about Mr Thomas Cherian Karippaparambil, growing 15 acres of Rambuttan and other fruit plants in his plantation.
Retured from his corporate life back to hua village, he is now excelling as a full time
famer & planter
Let‘s listen to his experiences...
#farmlife #villagelife #nature #rambuttan #keralafarm #abiyu #agriculture #keralaagriculture #kerala #fruit