150 സ്ക്വയർ ഫീറ്റിൽ തുടക്കം, ഇന്ന് 4 രാജ്യങ്ങളിലായി 20 ജ്വല്ലറികൾ...ഇത് നക്ഷത്രയുടെ പൊൻ തിളക്കം!
ഹായ്, ഞാൻ ഷംന ഷാനവാസ്, നക്ഷത്ര ഗോൾഡ് & ഡയമണ്ട്സ്. ഈ തുടക്കം കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. എറണാകുളം ജില്ലയിലെ നെട്ടൂരിൽ 150 സ്ക്വാർ ഫീറ്റിലായിരുന്നു നക്ഷത്രയെന്ന ജ്വല്ലറി ഗ്രൂപ്പിന്റെ തുടക്കം. ഷംനയുടെ സ്വപ്നങ്ങൾക്കൊപ്പം ഭർത്താവ് ഷാനവാസും കുടുംബവും ഒരുമിച്ച് നിന്നപ്പോൾ പിന്നെ നടന്നത് ചരിത്രമായിരുന്നു. ഇന്ന് 4 രാജ്യങ്ങളിലായി 20 ജ്വല്ലറി ഷോറൂമുകളും 700 ഓളം ജീവനക്കാരുമായി ആ യാത്ര തുടരുകയാണ്. കേൾക്കാം ഷംനയുടെയും നക്ഷത്രയുടെയും സ്പാർക്കുള്ള കഥ
SPARK - Coffee with Anna Susan
#sparkstories #entesamrambham #coffeewithanna #shamnanakshathra
SHAMNA SHANAVAS
NAKSHATHRA 916 GOLD & DIAMONDS
CONTACT NUMBER - +91 9846310916
Instagram - https://www.instagram.com/shamna__nakshathra?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==