Mr വർക്കി ജോർജ് - അമേരിക്കൻ ജീവിതം അവസാനിപ്പിച്ചു തിരികെയെത്തി പൂർവികർ തലമുറകളായി ചെയ്തു പോരുന്ന കൃഷിയിലേക്ക് തിരികെ ഇറങ്ങിയ മലയാളി
പാരമ്പര്യ കൃഷിയെ ആധുനികവൽക്കരിച്ചും, ലോകോത്തര കാർഷിക മാതൃകകൾ സ്വന്തം കൃഷി ഭൂമിയിൽ അവലംബിച്ചു കൊണ്ടും, അല്പം പോലും മടിക്കാതെ പുതിയ കൃഷി വിളകൾ പരീക്ഷിച്ചു കൊണ്ടും അദ്ദേഹവും കുടുംബവും ചെയ്യുന്ന കൃഷി രീതികൾ പഠിക്കേണ്ടതു തന്നെയാണ്
ഇവരുടെ കൃഷി മാതാപിതാക്കളും സഹോദരങ്ങളും അടക്കം മുഴുവൻ കുടുംബവും ഒന്ന് ചേർന്ന് നടത്തുന്ന ഒരു ഏകികൃതമായ സംവിധാനമാണ്...
ഉൾപ്പാദനം മുതൽ വിപണനം വരെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഇവിടെ നടക്കുന്നു
ഇവിടേത്തെ കൃഷി കാഴ്ചകളിൽ നിന്ന് കേരളത്തിൽ പരീക്ഷിക്കാവുന്ന കാർഷിക വിലകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം ഒരു വീഡിയോ പരമ്പരയായി നിങ്ങളുടെ മുൻപിൽ എത്തുന്നു
ലോങ്ങാൻ എന്നു പേരുള്ള exotic ഫ്രൂട്ടിന്റെ കൃഷി പരീക്ഷണങ്ങൾ ഈ വിഡിയോയിൽ കാണാം
#farmlife #nature #fruit #villagelife #keralafarm #kerala #rambuttan #keralaagriculture #agriculture #longan #exoticfruitplants #exotic #durian #rambuttan #fruitlover #farmstay #Godsowncountry #shorts #viral a