നമസ്കാരം...🙏
എന്റെ 171-മത് രാജവെമ്പാലയെ പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷന്റെ കീഴിൽ സീതത്തോട് ഗുരുനാഥമൺ ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ശ്രീ ജോമോൻ കുളത്തപള്ളി അവർകളുടെ വീട്ടിനു മുന്നിലെ സ്ലാബിന്റെ അടിയിൽ നിന്നും (05/11/2019) രാത്രി 7 മണിയോടുകൂടി പിടികൂടി.
14 അടിയോളം നീളമുള്ള ആൺ രാജവെമ്പാല അതിഥി.