ഇത് ഞങ്ങളുടെ ഫാമിലി ടൂർ ആണ് വളരെ മനോഹരമായ യാത്ര തന്നെയായിരുന്നു വാഗമൺ ഇടുക്കി മൂന്നാം എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ഞങ്ങൾ യാത്ര നടത്തിയത് ഓരോ സ്ഥലങ്ങളുടെയും വ്യത്യസ്തമായ അനുഭവങ്ങൾ ഈ യാത്രയിലൂടെ പങ്കുവെക്കുന്നുണ്ട് ആദ്യം ഞങ്ങൾ വാഗമണ്ണിലെ തങ്ങൾ പാറയാണ് സന്ദർശിച്ചത് ശേഷം പയിൻ ഫോറസ്റ്റ് ഇല്ലിക്കൽ മേഡ് അതിനുശേഷം നേരെ ഇടുക്കിയിലേക്ക് അവിടെ ഇടുക്കി ഡാം കാൽവരി മൗണ്ട് ശേഷം നേരെ മൂന്നാറിലേക്ക് മൂന്നാറിലെ ഇരവികുളം അഡ്വഞ്ചർ പാർക്ക് അതുപോലെ മൂന്നാർ ടൗൺ മുഴുവനായും എക്സ്പ്ലോർ ചെയ്യാൻ സാധിച്ചു നാല് ദിവസത്തെ യാത്രയായിരുന്നു നിങ്ങളുടെ അങ്ങനെ ഞങ്ങൾ അവിടെ നിന്ന് കാഴ്ചകൾ എല്ലാം കണ്ടു നാട്ടിലേക്ക് യാത്ര തിരിച്ചു