MENU

Fun & Interesting

ഒരു ബെഡിൽനിന്ന് 2 കിലോ കൂൺ | ചിത്രലേഖയുടെ കൂൺലോകം – Part 3 | Karshakasree

Karshakasree 3,395 2 months ago
Video Not Working? Fix It Now

#mushroom #farming #karshakasree എട്ടാം ദിവസം ഉറിയിൽവച്ച് നനച്ചു തുടങ്ങിയാൽ 18–20 ദിവസം ആകുമ്പോൾ ആദ്യ മൊട്ട് പുറത്തുവരും. ഒരു ബെഡിൽനിന്ന് രണ്ടര–മൂന്നു മാസം വരെ വിളവ് കിട്ടും. ഈ സമയംകൊണ്ട് ഒരു ബെഡിൽനിന്ന് ഏകദേശം 2 കിലോ വരെ വിളവും ലഭിക്കും. 2.5 കിലോ വരെ താൻ വിളവെടുത്തിട്ടുണ്ടെന്നും ചിത്രലേഖ പറയുന്നു. കൂൺമൊട്ട് പുറത്തുവന്നാൽ മൂന്നാം ദിവസം വിളവെടുക്കാം. കൂൺ ഒരുപാട് വിരിയാതെ വിളവെടുത്താൽ സൂക്ഷിപ്പുസമയം അധികം ലഭിക്കുമെന്നും ചിത്രലേഖ.

Comment