MENU

Fun & Interesting

കൃഷിയിൽനിന്ന് 20 ലക്ഷത്തിലേറെ വരുമാനം നേടുന്ന ദമ്പതികൾ ​| കർഷകശ്രീ ജേതാവിന്റെ കൃഷിയിടത്തിൽ കണ്ടത്

Karshakasree 52,203 3 years ago
Video Not Working? Fix It Now

#Karshakasree #Agriculture #ManoramaOnline 2018ലെ കർഷകശ്രീ അവാർഡ് ജേതാവാണ് പാലക്കാട് ശ്രീകൃഷ്ണപുരം പുളിക്കത്താഴെ സ്വപ്ന ജയിംസ്. ആസൂത്രണമികവിന്റെയും ഉൽപാദനക്ഷമതയുള്ള വിളകളുടെയും സംയോജനം സ്വപ്നയുടെ കൃഷിയിടത്തിൽ കാണാം. തെങ്ങ്, കവുങ്ങ്, വാഴ, ജാതി, റബർ, പച്ചക്കറികൾ, കിഴങ്ങിനങ്ങൾ എല്ലാം സ്വപ്നയുടെ സമ്മിശ്ര കൃഷിയിടത്തിലുണ്ട്. Video Credits DOP: Agin K Paul Edit: Dony Johny Producer: Ibin Kandavanam Production Consultant: Vinod SS Head, Content Production: Santhosh George Jacob Follow Karshakasree here: https: http://www.karshakasree.com/ https://www.facebook.com/KarshakasreeMag Follow Manorama Online here: Facebook : https://www.facebook.com/manoramaonline Twitter : https://twitter.com/manoramaonline Instagram : https://www.instagram.com/manoramaonline To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

Comment