മെഡിസെപ്പില്‍ 20 ലക്ഷം രൂപ വരെ ധനസഹായം, ക്യാഷ്‌ലെസ് ചികിത്സ ലഭിക്കാന്‍ എന്തു ചെയ്യണം? | MEDISEP
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പത്തുലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി സജ്ജീകരിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് മെഡിസെപ്. നീണ്ട നാളത്തെ ആശങ്കകൾക്ക് വിരാമിട്ട് മെഡിസപ് നടപ്പിലാവുന്നു എന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളം സ്വീകരിച്ചത്.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
#Mathrubhumi