MENU

Fun & Interesting

2025 - പൂയ്യം - കാര്യങ്ങൾക്കു വേഗത വർധിപ്പിച്ചാൽ ഇവർക്ക് ഇത് രാജയോഗ വർഷമാണ്. എങ്ങനെ.

Sivaram Babukumar 14,143 4 months ago
Video Not Working? Fix It Now

ലാൽ കിതാബ് പരിഹാരങ്ങൾ തുണയ്ക്കും. വാക് സാമർഥ്യം, കർമ്മ കുശലത, പൊതുവിജ്ഞാനം തുടങ്ങിയ സ്വഭാവങ്ങളുള്ള ഇവർക്ക് ഒരു ലക്ഷ്യത്തിനു വേണ്ടി കഠിനമായി പ്രവർത്തിക്കാൻ മടിയുണ്ടാകില്ല. ശിവറാം ബാബുകുമാർ ജ്യോതിഷ രംഗത്തു വന്നിട്ട് 20 വര്ഷത്തിലധമായി. അദ്ദേഹം രത്നശാസ്ത്രത്തെ കുറിച്ച് ഒരു ബുക്കും പബ്ലിഷ് ചെയ്തിട്ടുണ്ട്. പേര് "നവരത്നവിശേഷങ്ങൾ" എന്നാണ്. കൂടാതെ ശിവറാം mathrubhumyonline.com ന്റെ ഒഫീഷ്യൽ ജ്യോതിഷിയും കൂടെയാണ്. [email protected] ഫോൺ - 9847187116

Comment