MENU

Fun & Interesting

23 ലക്ഷത്തിനു ആരും കൊതിക്കുന്ന 3 ബെഡ്‌റൂം വീട് || KV Muraleedharan || Building Designers||Episode 39

Building Designers 95,538 1 year ago
Video Not Working? Fix It Now

Site : ALAPPUZHA Owner : Smt.Saranya & Sri.Arun Sqft : 1406 Bedroom : 3 nos Budget : 22.5 Lakhs ( Excluding interiors ) Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034 Web page : www.buildingdesigners.in email id : [email protected] The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning. Our special features is the quality of our work and completion within the shortest possible time. You can join the WhatsApp community by clicking on the link below to get our latest projects directly on your mobile. ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ് Group 25 : https://chat.whatsapp.com/EM8LTYSmP9LCn3yqUSaFdx Group 1 : https://chat.whatsapp.com/ER8kohiZ6Fc9yC3NIGoa6N Group 2 : https://chat.whatsapp.com/GAOlrEM4ZAP9lP8IfifUCL Telegram group : https://t.me/joinchat/QAnmUknPaBXD6n7ePCT3lw ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്. നന്ദി കെ വി മുരളീധരൻ

Comment