ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിന്‍റെ 26-ാമത് വാർഷികം | SAI KRISHNA PUBLIC SCHOOL
ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിന്‍റെ 26 മത് വാർഷികം ആഘോഷിച്ചു. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ മാനേജിങ് ഡയറക്ടർ എസ് രാജശേഖരൻ നായർ ചെങ്കൽ ശിവപാർവതി ക്ഷേത്രം മഠാധിപതി മഹേശാനന്ദ സരസ്വതി,തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews