മഹീന്ദ്ര എക്സ് യു വി 700 ഒന്നാംതരമൊരു മോഡേൺ എസ് യു വിയാണ്.പക്ഷെ ഉയർന്ന വേരിയന്റുകളുടെ വലിയ വിലയാണ് നമ്മളെ ആ മോഡലിൽ നിന്ന് അകറ്റുന്നത്.എന്നാൽ ഇപ്പോൾ എം എക്സ് എന്ന എൻട്രി വേരിയന്റ് വില കുറച്ച് വന്നിട്ടുണ്ട്...
Vehicle provided by Mahindra Automotive Manufacturers,Kochi
Ph:9249474444
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#MahindraXUV700#PremiumSUV#Mahindra#DieselSUV