MENU

Fun & Interesting

29. ഇമാം മഹ്ദിയുടെ കറുത്ത കൊടി ഇതായിരുന്നോ..!! | ഒരു പ്രവാചക ചരിത്രം

ALRA MISSION 4,522 lượt xem 1 week ago
Video Not Working? Fix It Now

ലോകം മുഴുവൻ ആത്മീയ പ്രഭയണഞ്ഞ് അന്ധകാരത്തിൽ മുങ്ങി കിടക്കുന്ന യുഗമാണ് ഖിയാമത്തിന് തൊട്ടുമുമ്പുള്ള 400 കൊല്ലം. അതിന്റെ പരമോന്നതിയിൽ എത്തിനിൽക്കുന്ന അവസാന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഈ ഇരുണ്ട യുഗത്തിൽ കഴിയുന്ന ജനങ്ങളിൽ ഈമാൻ വിധിക്കപ്പെട്ടവരെ ഹിദായത്തിലേക്ക് നയിക്കാൻ വേണ്ടി വരുന്ന ആത്മീയ നായകനാണ് ഇമാം മെഹ്‌ദി (അ). ഖിയാമത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിൽ ഒന്നാണ് ദജ്ജാലിന്റെ പുറപ്പാടും, ഇമാം മെഹ്‌ദിയുടെ ആഗമനവും. ഖുറാസാനിൽ നിന്നും കറുത്ത കൊടികൾ പുറപ്പെട്ടു കഴിഞ്ഞാൽ ഇമാം മെഹ്‌ദി പ്രത്യക്ഷപ്പെട്ടു എന്നാണ് പണ്ഡിത വേഷധാരികൾ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. എന്താണ് ഈ കറുത്തകൊടി.? കേവലം ഒരു കറുത്തകൊടി കൊണ്ട് മാത്രം നമുക്ക് ഇമാം മെഹ്‌ദിയെ തിരിച്ചറിയാൻ കഴിയുമോ..? അതല്ല ശരീഅത്തും, കറാമത്തും നോക്കിയാണോ നാം മെഹ്‌ദി (അ)യെ അളക്കുന്നത്. എന്നാൽ ഇതേ കാര്യങ്ങൾ കൊണ്ട് തന്നെ വരുന്നവനാണ് ശത്രുവായ ദജ്ജാലും. നമ്മെ അലട്ടുന്ന ഇത്തരം സംശയങ്ങൾക്കൊന്നിനും വ്യക്തമായി ഉത്തരം നൽകാൻ പണ്ഡിത വേഷധാരികൾക്ക് കഴിയില്ല എങ്കിലും നാം അവരാൽ അടിച്ചമർത്തപ്പെട്ടു. അവസാനകാല പണ്ഡിതർ ആകാശത്തിനു ചുവട്ടിലെ ഏറ്റവും നികൃഷ്ട ജീവികളായിരിക്കുമെന്ന് റസൂൽ (സ) പറഞ്ഞിരിക്കെ ഇമാം മെഹ്‌ദിയുടെ ശത്രുക്കളും ഈ വിഡ്ഢികളായ പണ്ഡിത സമൂഹമായിരിക്കും. ഇത്തരം പണ്ഡിതരിലൂടെ നാം എങ്ങനെ ഇമാം മെഹ്‌ദിയുടെ അനുയായികളിലേക്ക് എത്തിപ്പെടും. അദ്ദേഹത്തിന്റെ അനുയായികൾ പണ്ഡിതരല്ല മറിച്ച് സാധാരണക്കാരായിരിക്കുമെന്ന് ഹദീസിൽ പറയാൻ കാരണവും അതുകൊണ്ടാണ്. അവർ നഫ്‍സിയായ പാപങ്ങളിൽ കഴിയുന്നവരും, ഖൽബിയായ വൻപാപങ്ങളിൽ നിന്ന് മുക്തരായവരും ആയിരിക്കും. അഴുക്കിനെ കറുപ്പ് കൊണ്ടും, ശുദ്ധിയെ വെളുപ്പുകൊണ്ടും നാം ഉപമിക്കാറുണ്ട്. നഫ്‍സിന്റെ നിറം കറുപ്പാണ്. ഇത്തരം പാപങ്ങളിൽ കഴിയുന്ന സാധാരണക്കാരെയാണ് ഇവിടെ കറുത്ത കൊടികൊണ്ട് റസൂൽ (സ)ഉപമിച്ചത്. അല്ലാതെ ബാഹ്യമായ കറുത്തകൊടികളല്ല. ഈ അവസ്ഥയിൽ തന്നെയാണ് അവിടുത്തെ അനുയായികൾ അദ്ദേഹത്തിന്റെ സന്ദേശം ലോകത്ത് പ്രചരിപ്പിക്കുന്നതും. എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതോടുകൂടി അവരുടെ നഫ്സ് ഘട്ടം ഘട്ടമായി ശുദ്ധിയാവുകയും, ഒടുവിൽ പരിപൂർണ്ണ പാപമുക്തരായി, ഉന്നത മഖാമിലെത്തുകയും ചെയ്യും. എന്നാൽ അവരിലുള്ള മാറ്റം ബാഹ്യകണ്ണുകൊണ്ട് വീക്ഷിക്കുന്ന പണ്ഡിതനും അവന്റെ അനുയായികൾക്കും ഗ്രഹിക്കാൻ കഴിയുന്നതല്ല. കാരണം അവരുടെ കാഴ്ചക്ക് മുകളിൽ ഇബ്‌ലീസ് മൂടുപടം ഇട്ടിട്ടുണ്ട്. നഫ്‌സിയായ പാപങ്ങൾക്കുള്ള പരിഹാരം അള്ളാഹുവിന്റെ ദിക്റാണെന്ന് ഖുർആനും, റസൂലിന്റെ ഏറ്റവും വലിയ തിരുസുന്നത്ത് ഖൽബ് ശുദ്ധിയാക്കലും ആ ഖൽബിനെ ശുദ്ധീകരിക്കുന്നത് അള്ളാഹുവിന്റെ ദിക്ർ കൊണ്ടാണെന്ന് റസൂലും നമ്മെ പഠിപ്പിച്ചു. ഖൽബിൽ ഈ ദിക്ർ ഇല്ലാത്തവനെ പിൻപറ്റരുത് എന്ന് ഖുർആൻ താക്കീത് ചെയ്യുമ്പോൾ അവസാന കാലഘട്ടത്തിൽ എന്റെ ഈ സുന്നത്തിനെ ഹയാത്ത് ആക്കുന്നവനാണ് എന്റെ ഉമ്മത്ത് എന്ന് റസൂൽ (സ)യും ഉണർത്തി. ഈ ഒരു സുന്നത്തൊഴികെ ബാക്കിയുള്ള ബാഹ്യമായ എല്ലാ സുന്നത്തും 72 വിഭാഗത്തിലുമുണ്ട്. എന്നാൽ ഖൽബിന്റെ ഈ സുന്നത്ത് ഇവിടേ മാത്രമേ നിങ്ങൾക്ക് ലഭിക്കൂ. സയ്യിദ് യൂനുസ് അൽഗോഹറിലൂടെ മാത്രം.
#imammahdi
#islamicspeechmalayalam
#tasawuf
#imammehdi
#muhammad
#islam
#blackflag

(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)

ALRA MISSION (A MISSION OF LOVE)
https://www.youtube.com/@ALRAMISSION-KERALA.Official

(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------

തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
https://youtube.com/playlist?list=PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=TcdXh3BER19j1wSc

ഖുർആൻ പഠന ക്ലാസുകൾ 👇👇👇
https://youtube.com/playlist?list=PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o

സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)

ALRA TV (Youtube link)
https://youtube.com/@ALRATV

Facebook (malayalam)
http://facebook.com/groups/1200520150689952

Joining for "whatsapp group "
https://chat.whatsapp.com/CbZ6o1WAv4f0JegscO2jYX

ദീൻ ഇലാഹി (malayalam book)
http://religionofgodmalayalam.blogspot.com

Official Website
http://mehdifoundation.com

Facebook
http://facebook.com/alratv

Instagram
http://instagram.com/alratv

Twitter
http://twitter.com/AlRa_TV

The Messiah Herland
http://messiahherald.com

The True Mehdi
http://thetruemehdi.com

Younus Algohar's Website
http://younusalgohar.org

നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇

+447472540642 (whatsapp)
https://m.me/alratv (Facebook messenger)

• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Comment