MENU

Fun & Interesting

ദിവസം 3 ഈത്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന 7 ഗുണങ്ങൾ

Video Not Working? Fix It Now

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 #dates_benefit_malayalam #dateshealthbenefits #healthbenefitsofdates #datesfruitbenefits#healthtips #benefitsofdatesformen #howmanydatestoconsumeinaday

Comment