MENU

Fun & Interesting

3 ലക്ഷം രൂപ മൂലധനം; ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുള്ള MILANTIQUEന്റെ വിജയഗാഥ | SPARK STORIES

Spark Stories 38,749 10 months ago
Video Not Working? Fix It Now

ഒരു കർഷക കുടുംബത്തിൽ ജനിച്ച് വളർത്തപ്പെട്ട്, അധ്യാപകയായി കരിയർ ആരംഭിച്ച വ്യക്തിയാണ് മിലൻ. അവിടെനിന്നും പാരമ്പര്യമായി ബിസിനസ് ചെയ്തുവന്ന ഒരു ഫാമിലിയിലേക്ക് പറിച്ച് നടപ്പെട്ടു. രണ്ടുവർഷത്തോളം വീട്ടിൽ ഒതുങ്ങിക്കൂടി. പിന്നീട് മിലാന്റിക് എന്ന പേരിൽ ബോട്ടിക് ആരംഭിച്ചു. മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു പ്രാഥമിക മൂലധനം. മികച്ച പ്രതികരണം ലഭിച്ചതോടെ പുതിയ ബിൽഡിങ് പണിതു. മൂന്ന് നിലകളിലായി 12,000 സ്ക്വയർ ഫീറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. രണ്ടുപേരുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 60 പേരിലേക്ക് വളർന്നുകഴിഞ്ഞു. ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ഇവിടെ ഇന്ന് ലഭിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഉപഭോക്താക്കളാണ് മിലാന്റികിന് ഉള്ളത്. മിലന്റെയും മിലാന്റിക്കിന്റെയും സ്പാർക്കുള്ള കഥ... Spark - Coffee with Shamim #entesamrambham #sparkstories #shamimrafeek #milantique Client details: Milan Paul MILANTIQUE by Milan Paul For Materials - 7012900765 For Sarees - 9633301189 For Ready made kurtas & Dresses - 9633301180 Any Customization - 8590155413 Website - https://www.milantique.co.in/ Instagram - https://www.instagram.com/milantiquebymilanpaul?igsh=Y2d5MjBleno5anJk Instagram - https://www.instagram.com/milan._john_paul?igsh=bTFnZGJ2aGs3bGZm Facebook - https://www.facebook.com/share/wrBdJEefsCQWN9b2/?mibextid=qi2Omg YouTube - https://youtube.com/@milantiquebymilanpaul1789?si=rGeHHgRRLKdBBcCZ

Comment