മലയാളികളുടെ സാമ്പത്തിക വീക്ഷണത്തിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച വാല്യു പ്ലസ് എന്ന പരിപാടിയുടെ നൂറാം എപ്പിസോഡിന്റെ രണ്ടാം ഭാഗം. വിഴിഞ്ഞം രാജ്യാന്തര തുറമുഖ എംഡി ഡോ ദിവ്യ എസ് അയ്യർ, മുൻ നിയമസഭാ സാമാജികൻ കെ എസ് ശബരിനാഥൻ, ഫ്രഷ് ടു ഹോം സഹ സ്ഥാപകനും cooയുമായ മാത്യു ജോസഫ്, ജയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റിവ്സ് ഡയറക്ടർ ഡോ.ടോം ജോസഫ്, ഫിൻഫ്ലുവൻസറും നിക്ഷേപകനുമായ ഷാരീഖ് ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ_സാമ്പത്തിക മേഖലകളിൽ നിന്നുള്ള വിദഗ്ധർക്കൊപ്പം വിദ്യാർത്ഥികളും പ്രത്യേക പാനൽ ചർച്ചയിൽ പങ്കെടുത്തു.
The second part of the 100th episode of Value Plus, a program launched with the aim of changing the financial outlook of Malayalis. Vizhinjam International Port MD Dr Divya S Iyer, former MLA KS Sabarinathan, Fresh to Home co-founder and coo Mathew Joseph, Jain Deemed to Be University New Initiatives Director Dr. Tom Joseph, and influencer and investor Shareeq Shamsuddin participated. Students also participated in a special panel discussion along with experts from political-economic fields.
Watch Value Plus @100 Part 1 Here : https://youtu.be/jMTWNv7IwIs
........................................................................................................................
00:00 8:04 കേരളത്തിൽ മാറ്റങ്ങൾക്ക് വേഗതയില്ലായ്മയുണ്ടോ
8:04 21:39 വിദ്യാർത്ഥികളും സംരഭകത്വവും; ചോദ്യങ്ങളും മറുപടിയും
21:39 33:19 കേരളത്തിലെ ജോലി സാധ്യതകൾ ഉയർത്താൻ എന്തൊക്കെ മാറ്റങ്ങൾ വരുത്താം
33:19 37:58 ബിസിനസും ടീം വർക്കും
......................................................................................................................
Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive