#valueplus #KenzEc
പണം നല്ല രീതിയിൽ വിനിയോഗിച്ചാൽ മാത്രമെ ഫൈനാൻഷ്യൽ വൈകല്ല്യത്തെ മറികടക്കാൻ സാധിക്കൂ. പണ്ട് മുതലെ നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരാജയം തെറ്റാണ് എന്നാണ്. എന്നാൽ പരാജയം എന്നത് വിജയത്തിലേക്കുളള ചവിട്ടുപടിയാണെന്ന കോൺസ്പറ്റിലേക്ക് നമ്മുടെ ചിന്താഗതി മാറണം. നല്ല വിദ്യാഭ്യാസമുളള വ്യക്തി ജോലി ചെയ്യും.നല്ല വിദ്യാഭ്യാസമില്ലാത്തയാൾ ബിസിനസ് ചെയ്യുമെന്ന ചിന്താഗതിയും മാറണം. മലയാളികളെ സാമ്പത്തികമായി സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ വെറും 300 രൂപ മുതൽമുടക്കിൽ നിന്നും കോടികൾ സമ്പാദിച്ച മില്ല്യൺ ഡോട്ട്സിന്റെ സ്ഥാപകൻ കെൻസുമായുളള അഭിമുഖം ഇന്ന് രാത്രി 7:30ന് വാല്യുപ്ലസിൽ.
We always teach children that failing is wrong. But our outlook must change in a way that we will learn to embrace the concept that failure is a stepping stone to success. Also there must be a change in our attitude that one who has good education will go for a job and the others will go for business. An interview with Kens, the founder of Million Dots who started his business with just 300 rupees and is now earning crores, is on Value Plus.
Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive