#tgmohandas #pathrika #aithihyamala #ettumanoor #ettumanoorappan #kottayam
ഐതിഹ്യമാലയിലെ അടുത്ത കഥ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തെ പറ്റിയാണ്. പക്ഷെ കഥയ്ക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി കൊടുത്തിരിക്കുന്ന പേര് അല്ലെങ്കിൽ തലക്കെട്ട് പുരുഹരിണപുരേശ മാഹാത്മ്യം എന്നാണ്. ഈ നാമം എങ്ങനെ ഏറ്റുമാനൂർ ആയി എന്നദ്ദേഹം പറയുന്നില്ല. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.