MENU

Fun & Interesting

32 ഏക്കര്‍ പാറക്കൂട്ടങ്ങളെ കൊടുംകാടാക്കിയ ഒരു മനുഷ്യന്‍ | Nadukani

Mathrubhumi 171,056 4 years ago
Video Not Working? Fix It Now

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബോക്സര്‍മാരെ പോലെ മസില് പിടിച്ചുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ വൃക്ഷത്തൈകള്‍ നടുന്നത് കണ്ട് നാട്ടുകാര്‍ പറഞ്ഞുചിരിച്ചു - അയാള്‍ക്ക് നട്ടപ്രാന്താണ്...! അയാള്‍ അന്ന് നട്ട 'പ്രാന്തുകള്‍' ഇന്ന് 32 ഏക്കറുകളില്‍ കൊടുങ്കാടായി തലയുയര്‍ത്തിനില്‍ക്കുന്നു. #forestmanofkerala #forestmankarim #keralaforests #goodnews Click Here to free Subscribe : https://goo.gl/Deq8SE **Stay Connected with Us** Website: www.mathrubhumi.com Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ #Mathrubhumi

Comment