332 കിമി ആണ് സർട്ടിഫൈഡ് റേഞ്ച്.എന്നാൽ കൊച്ചി-വാഗമൺ യാത്രയിൽ MG Windsorഎത്ര റേഞ്ച് തന്നു?വരൂ,നോക്കാം
ഇന്ത്യക്കാരുടെ ഹരമായി മാറിയ പുതിയ സിയുവി ആണ് എംജി വിൻഡ്സർ.കൊതിപ്പിക്കുന്ന ഇന്റീരിയറും പ്രലോഭിപ്പിക്കുന്ന റേഞ്ച് വാഗ്ദാനവുമായെത്തിയ വിൻഡ്സർ ഒരു ഫാമിലിക്ക് പറ്റിയ പെർഫെക്റ്റ് വാഹനമാണോ എന്ന് വാഗമൺ വരെ ഓടിച്ച്,പരിശോധിക്കാം...
For Advertisement in Baiju N Nair Youtube channel,Watsapp:
+919633762204
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#MGWindsorRangeTest#MGWindsor#MGMotor#CrossOverUtilityvehicle#ElectricVehicle#EV