#tgmohandas #pathrika #aithihyamala #kottayam #kodimata
ഐതിഹ്യമാല പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. പറഞ്ഞിട്ടുണ്ടല്ലോ, ഒരു ഭഗവതിയെ വച്ച് തുടങ്ങുന്നു, ഒരു ആനയെ വച്ച് അവസാനിക്കുന്നു. ഇങ്ങനെയാണ് ഒറിജിനൽ ഡിസൈൻ. കഴിഞ്ഞ ലക്കം അവനാമനക്കൽ ഗോപാലൻ എന്ന ആനയെ വച്ചവസാനിച്ചു. ഇനി അടുത്ത ഘട്ടം ഒരു ഭഗവതിയെ വെച്ചാണ് തുടങ്ങേണ്ടത്. അതാണ് പള്ളിപ്പുറത്തുകാവ്. കോട്ടയം കോടിമത ഭാഗത്താണ് ഈ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.