ആദൂർ ഭഗവതി ക്ഷേത്രത്തിൽ 351 വർഷത്തിന് ശേഷം വീണ്ടും തെയ്യങ്ങളുടെ ചിലമ്പൊലി മുഴങ്ങുന്നു | KANNUR
ഉത്തരമലബാറിലെ മുകയ–ബോവി സമുദായത്തിന്‍റെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ആദൂർ ഭഗവതി ക്ഷേത്രത്തിൽ 351 വർഷത്തിന് ശേഷം വീണ്ടും തെയ്യങ്ങളുടെ ചിലമ്പൊലി മുഴങ്ങുന്നു. നാടൊന്നാകെ കാത്തിരുന്ന പെരുങ്കളിയാട്ടത്തിൽ അഞ്ചു ദിവസങ്ങളിലായി 39 തെയ്യങ്ങളാണ് ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ എത്തുക. പെരുങ്കളിയാട്ടം 24നു സമാപിക്കും.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews