ഒറ്റരാത്രിയിൽ 39 തെയ്യക്കോലങ്ങൾ കെട്ടിയാടിയ മഹാമനുഷ്യൻ | Manakkadan Raman Gurukkal
ഒരു ദിവസം 39 തെയ്യക്കോലങ്ങൾ കെട്ടിയാടിയ ഒരു മഹാമാന്ത്രികനുണ്ട് കണ്ണൂരിലെ കരിവെള്ളൂരിൽ. തെയ്യങ്ങളുടെ ഇന്നത്തെ കമനീയതയുടെയും അലങ്കാരങ്ങളുടെയും കനകശില്പി. ജാതീയമായ ഉച്ചനീചത്വങ്ങൾ സർപ്പച്ചുറ്റായി കെട്ടിവരിഞ്ഞു കാലത്ത് അവർണ്ണനായിട്ടും അറിവിന്റെ ബലം കൊണ്ട് തലയുയർത്തി നിന്ന മഹാമനുഷ്യൻ. മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛനെ പോലെ നാടൻ കലകളുടെ ആചാര്യൻ മണക്കാടൻ രാമൻ ഗുരുക്കൾ.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
#Mathrubhumi