MENU

Fun & Interesting

ഈശ്വരനില്‍ എങ്ങനെ മനസ്സ് നിര്‍ത്തും? || 4 Easy Ways to Fix Your Mind on God

AUM AMEN AMIN 34,206 8 months ago
Video Not Working? Fix It Now

സങ്കടങ്ങളും ദുരിതങ്ങളും ഇല്ലാതാവാന്‍ എന്താണ് ചെയ്യേണ്ടത് ? എങ്ങനെയാണ് ഈശ്വരനില്‍ ശരണം പ്രാപിക്കുക? എങ്ങനെയാണ് ഈശ്വര സ്നേഹം, വളര്‍ത്തേണ്ടത് ? എങ്ങനെയാണ് ഈശ്വരനില്‍ മനസ്സ് നിര്‍ത്തുന്നത് ? ശ്രീരാമകൃഷ്ണ പരമഹംസന്റെ 4 എളുപ്പവഴികള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍, ബംഗാളില്‍ ഉദിച്ച ദിവ്യ നക്ഷത്രമായ, ശ്രീരാമകൃഷ്ണ പരമഹംസനോടു പലരും ഇങ്ങനെയൊക്കെ ചോദിച്ചിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു യുവാവ്, ആദ്യംതന്നെ ചോദിച്ചത്, നാലാമത്തെ ചോദ്യമാണ്. എങ്ങനെയാണ്, ഈശ്വരനില്‍ മനസ്സ് നിര്‍ത്തുക? ഈശ്വരനെ പ്രതിമയില്‍ ആരാധിക്കുന്നത് ശരിയാണോ? ഈശ്വരന്‍ പ്രതിമയാണോ? ദൈവം നിരാകാരനല്ല, അവിടുത്തേക്ക് രൂപമുണ്ടോ? തുടങ്ങിയ സംശയങ്ങളും ചോദിച്ചു. ശ്രീരാമകൃഷ്ണ പരമഹംസന്‍, ലളിതവും ശുദ്ധവുമായ ഭാഷയില്‍ മറുപടി പറഞ്ഞു. എല്ലാ ആത്മീയ ചിന്താധാരകളുടെയും സാരാംശം അടങ്ങുന്നതായിരുന്നു, ആ വാക്കുകള്‍. യേശുക്രിസ്തുവിന്റെ മലയിലെ പ്രസംഗം പോലെ, ധര്‍മ്മത്തെക്കുറിച്ചുള്ള ശ്രീബുദ്ധന്റെ പ്രസംഗം പോലെ, പരമ ഹംസന്റെ ഈ വാക്കുകളും, ലോകത്തെ വിസ്മയിപ്പിച്ചു. ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും, സ്വീകരിക്കാവുന്ന ഉപദേശമായിരുന്നു അത്. ഈശ്വരനിലേക്കുള്ള നാലു വഴികളെ, ഏറ്റവും ലളിതമായി അവതരിപ്പിക്കുകയാണ്, ശ്രീരാമകൃഷ്ണ പരമഹംസര്‍ ചെയ്തത്. ഏറ്റവും എളുപ്പമുള്ളതും, ഈശ്വരപ്രാപ്തി ഉറപ്പുള്ളതുമായ, ആ നാലു വഴികളെക്കുറിച്ചാണ്, ഇന്നത്തെ നമ്മുടെ വിഡിയോ. ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞപോലെ ലളിതമായി, ആത്മീയ രഹസ്യങ്ങള്‍ ലോകത്തില്‍ ആരും പറഞ്ഞിട്ടില്ല. ശ്രീരാമകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍, ശ്രദ്ധാപൂര്‍വം മനനം ചെയ്യുക. Subscribe now for more transformative teachings and embark on a journey to inner peace and enlightenment. https://www.youtube.com/channel/UC2_1… More videos @AUM AMEN AMIN സ്നേഹധ്യാനം || Love Meditation https://youtu.be/Re7dMB0fwYw ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ് https://youtu.be/mYTCv_a61Zg ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ https://youtu.be/hBCnd05euMs ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം https://youtu.be/WIXhPQo_zSE ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ? https://youtu.be/dlptr1BOdVY എന്തിനാണ് നമ്മൾ ജീവിക്കുന്നത്? https://youtu.be/wr6H9saL9eU ചൈതന്യദേവന്റെ ജീവിതകഥ https://youtu.be/norCo31T1hE യേശുവിന്റെ മഹാവാക്യങ്ങള്‍ https://youtu.be/nyEORjaWDzA മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം https://youtu.be/rBMFyT3L5nk ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്? https://youtu.be/G3Ed4NXlaLs ആനന്ദനിധിയുടെ താക്കോല്‍ https://youtu.be/SuPCHLQgqps Om and Amen - Truths revealed https://www.youtube.com/watch?v=wS_lz6EdImw Secrets of Aum Mantra https://www.youtube.com/watch?v=BiyJDJ1MWes&t=70s ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ? https://www.youtube.com/watch?v=Rfb5EuCa_b0 കരയുന്നവര്‍ ദുര്‍ബലരല്ല https://youtu.be/oMcDazdJ96A ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ https://youtu.be/eH0IDtmvKGo Life and teachings of MIlarepa https://www.youtube.com/watch?v=scwp7UoFVkY 5 Easy Tibetan Buddhist Meditations https://youtu.be/eLYQY_PunOM Sree Narayana Guru and 13 divine souls https://youtu.be/NalyW5EUZhA How to return to the love of God? https://youtu.be/YsHaJoybq0Y Secrets of Universe: Does God exists? https://youtu.be/STJ9tmf2ik0 Christmas Mysteries Explained: Star of Bethlehem and the three wise men https://youtu.be/UPIlAEMRG0E Ajahn Chah Easy Meditation technique https://youtu.be/ppy_WiI8wtA Vivekananda Kerala visit - Part 1 https://youtu.be/LngX2brCPrc Vivekananda Kerala visit - Part 2 https://youtu.be/igpU7ByjiR0 Life story of Muslim Sufi saint Rabia Al Basri https://youtu.be/rNx7txN4TR8 Sree Ramakrishna Paramahamsa getting vision of Jesus Christ https://youtu.be/wunmmvR2Jjc 5 thoughts which can control mind: Buddha's teaching https://youtu.be/K7fF7wFEDrQ Sree Narayana Guru giving Diksha to foreign disciple https://youtu.be/vRzWx_MYnaA How to gain wealth from God? https://www.youtube.com/watch?v=_glAo... How to feel the presence of God? https://youtu.be/gM9-y5PyIt0 Yoga of Jesus Christ https://youtu.be/TNCvwswyF84 Credits Videos canva.com, Pexels.com Video Editing: https://app.clipchamp.com/ Music Free Youtube music Song Guitar’s and more - Soumik Choudhary Mono Chalo Nijo Niketone || Tribute to Swami Vivekananda || Guitar's & More || Soumik - Snehanghu #SriRamakrishnaParamahamsa #SpiritualEnlightenment #Mindfulness #GodConsciousness #BhaktiYoga #DhyanaYoga #JnanaYoga #KarmaYoga #DivineWisdom #SpiritualGuidance #InnerPeace #MeditationTechniques #SelfRealization #SpiritualGrowth #DivineLove #UniversalTruth #SeekersOfTruth #Transcendence #SpiritualAwakening #InnerHarmony #PathToGod #WisdomOfTheSages #UniversalSpirituality #SacredKnowledge #EnlightenmentJourney #DivinePresence #SoulfulLiving #MindfulLiving #InnerTransformation #HolisticSpirituality #AncientWisdom #DivineConnection #SpiritualAwareness #FindingGodWithin #MysticWisdom #SpiritualPractices #InnerReflection #HigherConsciousness #DivineGrace #SpiritualCommunity #AwakeningTheSoul #SpiritualMasters #UniversalLove #DivineOneness #OmAmenAmenCommunity #MasterMahashaya #MahendranathGupta #SreeRamakrisha #Sreeramakrishna

Comment