നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ട് 4 K UHD | World Biggest Firework | Kerala traditional firework
2023 ലേ നെന്മാറ വല്ലങ്ങി വേലയുടെ എല്ലാ വെടിക്കെട്ട് കാഴ്ച്ചകളും കൂട്ടി ഒരുക്കിയ വീഡിയോ. 24 മണിക്കൂർ വെടിക്കെട്ട് പാടത്ത് നിന്ന് മാറാതെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് കഷ്ടപ്പെട്ട് പിടിച്ച വീഡിയോകൾ. കൂടെ നിന്ന എല്ലാവർക്കും നന്ദി.
ഏറ്റവും മനോഹര അൽഭുത കാഴ്ച ഒരുക്കിയ നെന്മാറ വല്ലങ്ങി ദേശങ്ങൾക്ക് ഒരായിരം നന്ദി.
#firework #nenmara #nenmaravela #vallangivela #nenmaravallangi2023