ചെങ്ങളം ടൗണിൽ നിന്നും വെറും 400 മീറ്റർ pwd റോഡ് frontage ഉള്ള 4.5 ഏക്കർ നിരപ്പായ സ്ഥലം വില്പനക്ക്. റിസോർട്ട് ആവശ്യങ്ങൾക്കും, ടൂറിസം ഹോം സ്റ്റേ,old age ഹോം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 800 റബ്ബർ മരങ്ങൾ ഉണ്ട്. കൂടാതെ 90 കുറ്റി തടി മരങ്ങളും നിറഞ്ഞ നിൽക്കുന്ന വിശാലമായ സ്ഥലം. നിലവിൽ ഈ പ്ലോട്ടിൽ 2 വീടുണ്ട്. ജലലഭ്യതക്കായി 2 കിണർ ഉണ്ട്. കറന്റ് കണക്ഷൻ ലഭ്യമാണ്. 2 pwd റോഡ് frontage ഈ പ്രോപ്പർട്ടിക്ക് ലഭ്യമാണ്. ICC SCHOOL, സിബിഎസ്ഇ സ്കൂളുകൾ, സ്റ്റേറ്റ് SYLLABES സ്കൂളുകൾ, സൂപ്പർ മാർക്കറ്റ്, ബാങ്കുകൾ, ഹോസ്പിറ്റലുകൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും ചേർപ്പുങ്കൽ മെഡിസിറ്റിയിലേയ്ക്ക് 12 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയിൽ നിന്നും 500 മീറ്റർ മാറിയാണ് st. Antony ചർച്ച് സ്ഥിതി ചെയ്യുന്നു. പുരയിടം കാറ്റഗറിയിൽ ആണ് ഈ വസ്തു ഉള്ളത്. തികച്ചും പ്രകൃതി രമണീയവും ശാന്ത സുന്ദരവുമായ ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8075492886 എന്ന നമ്പറിൽ ബന്ധപ്പെടുക