#tgmohandas #pathrika #aithihyamala #mannarasala #harippad
മണ്ണാറശ്ശാല എന്ന് കേൾക്കാത്ത മലയാളികൾ ആരും ഉണ്ടാകില്ല. ഹരിപ്പാടിന് അടുത്തുള്ള ക്ഷേത്രം. കാവാണ് അത്. ഒരുപാടു മരങ്ങൾ ഉള്ളിടം. ഇതെവിടെ വരാൻ കാരണം എന്താണ് ? പരശുരാമനും ആയി എന്താണ് കണക്ഷൻ ? കേരളത്തിൽ ജാതി മത ഭേദം ഇല്ലാതെ നടക്കുന്ന ഏക ആരാധന സർപ്പാരാധന ആണ്. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.