കോഴിക്കോട് കളറാകും, 46 ഏക്കറിൽ 450 കോടിയുടെ പദ്ധതി, ആകാശ പാതയും| Kozhikode Railway Station | Calicut
കോഴിക്കോട് അടിമുടി മാറും. 46 ഏക്കറില്‍ തയ്യാറാകുന്ന പദ്ധതിക്ക് 450 കോടി രൂപയാണ് ചെലവ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തികള്‍ അതിവേഗത്തില്‍ പുരോഗമിക്കുക ആണ്. 2027 ജൂണ്‍ ഒന്നിനകം നവീകരണം പൂര്‍ത്തിയാക്കുമെന്ന് സ്റ്റേഷനിലെ നിര്‍മാണ പ്രവൃത്തികള്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. 2025 ജൂലായില്‍ പദ്ധതിയുടെ പ്രധാനഘട്ടം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ജൂലായ് മാസത്തോടെ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ പൈലിംഗ് പ്രവൃത്തികളും രണ്ട് നിലവരെയുള്ള സ്ട്രക്ചര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കും.
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#kozhikode #indianrailways #ashwinivaishnaw