| എങ്ങനെ ഡൽഹിയിൽ പോയി വണ്ടി എടുക്കാം| 5 ലക്ഷം രൂപയ്ക്ക് Delhi Re registred BMW | 320D|
ഡൽഹി ഹരിയാന എന്നിവിടങ്ങളിൽ നിന്നും വളരെ വിലക്കുറവിൽ വണ്ടി എടുക്കാൻ പറ്റും. അത് പകുതി വിലയിൽ കേരളത്തിൽ കൊണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കും...
അതിന്റെ ഫുൾ ഡീറ്റെയിൽസ് ആണ് ഈ വീഡിയോയിൽ പറയുന്നത്....