MENU

Fun & Interesting

നിങ്ങൾക്ക് കുടവയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ ? എങ്കിൽ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി

Dr Rajesh Kumar 2,270,148 lượt xem 2 years ago
Video Not Working? Fix It Now

കുടവയറും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയവരും ഇത് കുറയ്ക്കാൻ വേണ്ടി പലവിധ മരുന്നുകൾ, ഒറ്റമൂലികൾ, യന്ത്രങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇവ ഉപയോഗിച്ചാൽ കുടവയർ കുറയുമോ ?
0:00 എന്താണ് കുടവയർ ?
2:45 കുടവയർ കുറയ്ക്കുന്ന ബെല്‍റ്റ്
4:20 കുടവയർ കുറയ്ക്കുന്നത് എങ്ങനെ?
6:23 രണ്ടാമത്തെ കാര്യം
8:42 എന്താണ് Intermittent fasting?
9:50 വ്യായാമങ്ങള്‍
11:36 ഏറ്റവും പ്രധാമപ്പെട്ട കാര്യം
യഥാർത്ഥത്തിൽ കുടവയർ കുറക്കാൻ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്.

For Appointments Please Call 90 6161 5959

Comment