MENU

Fun & Interesting

5 രൂപ പോലും വണ്ടി കാശില്ലായിരുന്നു; രക്ഷിച്ചത് FITNESS | Ajeesh |Josh Talks Malayalam

ജോഷ് Talks 65,019 lượt xem 2 years ago
Video Not Working? Fix It Now

#ajeeshgymtrainer #ajeeshjoshtalks #joshtalksmalayalam
സ്വന്തം സ്വപ്നങ്ങളെ മുറുകെ പിടിച്ചു ജീവിക്കാം ശരിയായ Skills -നോടൊപ്പം.https://joshskills.app.link/j6ea2xdDUvb നിങ്ങളെ മനസിലാകുന്നവരെ കണ്ടെത്തൂ സ്വയം വളരൂ Josh Skills ലൂടെ.

നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു എടുക്കുന്ന തീരുമാനങ്ങൾ, നടക്കുന്ന കാര്യങ്ങൾ, നമ്മുടെ ജീവിതത്തിൽ എത്രത്തോളം മാറ്റി മറിക്കാം എന്നതിന് ഉത്തമ ഉദാഹരണം ആണ് നമ്മുടെ ഇന്നത്തെ ജോഷ് Talks സ്പീക്കർ അജീഷിന്റെ കഥ. വിളിക്കാതെ വന്ന അതിഥികൾ തന്ന സമ്മാനം തന്റെ ജീവിതം തന്നെ എടുക്കാൻ കെല്പുള്ള ഒന്നായിരുന്നു, പക്ഷേ അവിടെ അയാൾ വീണ്ടും ജനിക്കുകയായിരുന്നു. ഇന്ന് നമുക്ക് മുന്നിൽ നിൽക്കുന്ന അജീഷിന് പറയാൻ കഥകൾ പലതും ഉണ്ട്. ആ വീഴ്ചയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന വഴികൾ , വന്ന മാറ്റങ്ങൾ. ഇന്ന് ഫിറ്റ്നസ് ട്രൈനെർ ആയ അജീഷ് നമുക്കൊപ്പം പങ്കുവെക്കുന്നത് നമ്മൾ എല്ലാവരും കേൾക്കണം, കാരണം ഒരു ജീവിതം എങ്ങനെ മാറി മറിയാം എന്നതിന് ഇദ്ദേഹം ഒരു തെളിവാണ്.

The story of today's Josh Talks speaker, Ajeesh, exemplifies how much we can change in our lives through the decisions we make when we least expect it, and the events that occur. A gift from uninvited guests was enough to kill him, but he was reborn there. Ajeesh, who is standing in front of us today, has many stories to tell. The ways that came back to life as a result of that fall, and the changes that occurred. We should all pay attention to what fitness trainer Ajeesh has to say today because he is a living example of how we should expect the least expected.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Comment