50ലക്ഷം രൂപ കൊടുത്ത് ആ കത്ത് വാങ്ങിയത് സിപിഐഎമ്മിന് വേണ്ടിയല്ലേ? രാഹുല്‍ മാങ്കൂട്ടത്തില്‍
മോര്‍ഫ് ചെയ്ത ചിത്രം മുതല്‍ പിണറായി വിജയന്‍ നടത്തിയ ഇക്കിളി പ്രസംഗം വരെ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയിട്ടില്ലേ? 50ലക്ഷം രൂപ കൊടുത്ത് ആ കത്ത് വാങ്ങിയത് സിപിഐഎമ്മിന് വേണ്ടിയല്ലേ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍