MENU

Fun & Interesting

50 രൂപയുടെ ഊണിനോടൊപ്പം ഇത്രയും കറികളോ😱|Fifty Rupees Meals|street food kerala

Street Food Kerala 463,675 4 years ago
Video Not Working? Fix It Now

#meals #food #streetfoodkerala 50 രൂപയുടെ ഊണിനോടൊപ്പം ഇത്രയും കറികളോ|Fifty Rupees Meals|street food kerala കൊടുങ്ങല്ലൂർ അഴീക്കോട് റൂട്ടിൽ കടുക്കാചുവട് ആണ് മുത്താഴം എന്ന പേരിൽ ജയലക്ഷ്മി ചേച്ചി നടത്തുന്ന ഈ ചെറിയ വീട്ടിലെ ഊണ് ഹോട്ടൽ രാവിലെ 12 മണിക്ക് ഊണ് കൊടുത്തു തുടങ്ങി 3 മണി വരെ ഉണ്ടാവും നാല് തരം കറികൾ കൂടിയുള്ള ഊണിന് 50 രൂപയാണ് വില സ്‌പെഷ്യൽ ആയി മീൻ കറി, മീൻ വറുത്തത്, ബീഫ് തുടങ്ങിയവയും ഉണ്ടാവും Location 👇 Hotel Muthazham Kodungallur, Kerala 680666 https://maps.app.goo.gl/wD492PF65TNpgAC3A

Comment