വിന്റേജ് കാറുകളെ തേടിയുള്ള ONROAD ടീമിന്റെ യാത്ര ഇവിടെ തുടങ്ങുന്നു. വാളയാറിലെ വേൽമുരുകൻ ഫാമിലേക്കാണ് ഇക്കുറി യാത്ര. ഒരുകാലത്ത് മലയാള സിനിമയെ വിറപ്പിച്ച അതുല്യ കലാകാരൻ ജോസ് പ്രകാശിന്റെ ഡോഡ്ജ് കാറും റഷ്യൻ ട്രക്കും അടക്കം 50 ഓളം വിന്റേജ് കാറുകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഒരേയൊരു ഡോഡ്ജ് കൂടിയാണിത്. ഒരു കാലത്ത് തരംഗമായിരുന്ന കാറിനെക്കുറിച്ചറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
#vintagecars #onroadbodyshop