ഓഗസ്റ്റ് മാസം വരെ ആണ് ഇങ്ങനെ വിലകുറവിനു കിട്ടിയത്, മീനിന്റെ ലഭ്യത അനുസരിച്ചു വിലയിലും മാറ്റം വരും, ലേലം വിളി സ്വന്തം ഉത്തരവാദിത്വത്തിൽ വിളിക്കുക, നേരെ ചൊവ്വേ പെരുമാറിയാ വിലകുറവിനു മീൻ കിട്ടും, അല്ലെങ്കിൽ പൊക്കി അവര് കടലിൽ ഇടും