ബിഗോണിയ50000#ചട്ടികളിൽ#500#നു#മുകളിൽ#കളക്ഷനുമായി#ശരീഫിക്ക#രാജാവ്#India's#largest#begoniacollection
വിത്തിൽ നിന്നും പുതിയ ഹൈബ്രിഡ് ബിഗോനിയ ഉണ്ടാക്കാൻ കഴിയുമോ 😱😱😱 കഴിയും എന്ന് തെളിയിക്കുന്നു ഈ വീഡിയോയിലൂടെ ഇന്ത്യയിൽ തന്നെ ഇത് അപൂർവ്വം ആയിരിക്കാം😱😱😱😱 അൻപതിനായിരം ചട്ടികളിൽ 500 നു മുകളിൽ ബിഗോണിയ കളക്ഷനുമായി മുക്കത്തിന്റെ രാജാവ് അതെ ഇന്ത്യയിൽ തന്നെ ഇത് അപൂർവ്വം ആയിരിക്കും ഇത് വെറും കച്ചവട കണ്ണ് മാത്രം കണ്ടിട്ടല്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് സാധാരണ വിഗോണിയ പോലുള്ള ചെടികൾ തണുപ്പ് കൂടുതലുള്ള വയനാട് മൂന്നാർ ഇടുക്കി ഊട്ടി ഇത്തരം പ്രദേശങ്ങളിൽ ആണ് നന്നായി വളരുക എന്നുള്ള ഒരു ധാരണ നമ്മളിൽ പലർക്കും ഉണ്ട് പക്ഷേ ആ ധാരണയൊക്കെ തിരുത്തിക്കുറിച്ചുകൊണ്ട് ഇതാ കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും ബോർഡറായ മുക്കത്ത് വലിയ ഒരു കളക്ഷനും അതിലേറെ ഹെൽത്തി ആയ പ്ലാന്റുകളുമായി ഒരു യഥാർത്ഥ ചെടി പ്രേമി ഏതൊരാളും പരിചയപ്പെട്ടിരിക്കണം ഇദ്ദേഹത്തെ ഇദ്ദേഹത്തിന്റെ കയ്യിൽ ബിഗോനിയ മാത്രമല്ല 150 ൽ പരം എപിസിയ പ്ലാന്റുകളുടെ കളക്ഷനും അലോണിമ സാൻസോ വേരിയ മണി പ്ലാന്റുകൾ തായ്‌ലാൻഡ് വെറൈറ്റികൾ അങ്ങനെ ഇങ്ങനെയും ഒരു ലോകം തന്നെയാണ്#bigoniya#Prince#Mr#Sharif#in#Mukkam#India's#largest#begonia#collction#in#this#man#amazing#collection#50000#thousand#pors#&500+variety#plant#caring#home#garden#grow#fertilizer#watering#sunlight#shade#propagation#all#in#one#videosGarden#tour#Malaym#video#Garden#idmaculata#Rex#iron#cross#black#night#fire#works#river#nile#black#mamba#cane#maculata#bervimosa#polka#dot#lrian#jeya#&fivehundred+varieties