50k subscribers celebration എടുത്തുപറയാൻ പറ്റിയ വലിയ സോഷ്യൽ മീഡിയ ബാഗ്രൗണ്ടോ അതു സംബന്ധിച്ചുള്ള വലിയ അറിവോ പരിജ്ഞാനമോ ഒന്നുമില്ല എനിക്ക്. ചെറുതായെങ്കിലും അറിയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയുന്നതുപോലെ ചെറിയ രീതിയിൽ ചില വീഡിയോകൾ ഇടുന്നു അത് ചിലർക്കൊക്കെ ഇഷ്ടമാകുന്നു അവർ എന്നോടൊപ്പം നമ്മുടെ ഫാമിലിയിലേക്ക് ചേക്കേറുന്നു അവരെ അധികം നിരാശപ്പെടുത്താത്ത വീഡിയോകൾ ചെയ്യുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം❣️ഒരുപാട് പേർക്ക് മറച്ചും ചിന്തയും തോന്നലും ഉണ്ടാവാം എന്തിനും രണ്ടുവശങ്ങൾ ഉണ്ടല്ലോ⁉️ എന്തായാലും എന്നോടൊപ്പം കൂടിയ നമ്മുടെ ഫാമിലിയെ നിരാശപ്പെടുത്താതെ ഇനിയും മുൻപോട്ട് പോകണം എന്ന് തന്നെയാണ് ആഗ്രഹം. വേണ്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നല്ലതെങ്കിൽ തീർച്ചയായും സ്വീകരിക്കും അത് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്🥰 പിന്നെ ഇവിടെ വന്ന് ചെറിയ രീതിയിൽ എങ്കിലും ഒരു ആഘോഷം നടത്തണമെന്ന് തോന്നാൻ ഉള്ള കാരണം ഇന്നല്ലെങ്കിൽ നാളെ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാനും ഇവരെപ്പോലെ ഒരാളായി മാറേണ്ടതാണ് അത് എപ്പോഴും മുന്നിൽ കണ്ടു തന്നെയാണ് ജീവിതം എന്തിലും എനിക്ക് ഇത്തരം കാഴ്ചപ്പാടുകൾ ആണ് കൂടുതൽ.എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് വീണ്ടും ആഗ്രഹിക്കുന്നുആശംസിക്കുന്നു🍃🥰🍃I don't have a big social media background to mention, I don't have a lot of knowledge or knowledge about it, I just put some videos in a small way like I know about the things I know, but some people like it, they join my family with me, and I believe that I make videos that don't disappoint them too much. I want to move forward without disappointing our family. If there are good suggestions and comments, I will definitely accept them. It has happened before. And the reason why I feel the need to come here and hold a celebration in a small way. It's more. Wishing everyone the best again