MENU

Fun & Interesting

ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

biy-malayalam 50,941 11 hours ago
Video Not Working? Fix It Now

സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു. [സംഖ്യ 4, നിയമാവർത്തനം 4, സങ്കീർത്തനങ്ങൾ 88] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf 🔸Facebook: https://www.facebook.com/profile.php?id=61567061524479 🔸Twitter: https://x.com/BiyIndia 🔸Instagram: https://www.instagram.com/biy.india/ 🔸Subscribe: https://www.youtube.com/@biy-malayalam #FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്തിലെ #അടിമത്തം #മോശയുടെ #ജനനം #മോശയുടെ #പലായനം #ഇസ്രായേൽ #Israelites #Egypt #slavery #Moses #Israel #സീനായ് #ഉടമ്പടി #ദൈവപ്രമാണങ്ങൾ #പത്ത് #കൽപ്പനകൾ #tencommandments #മോശ #ഇസ്രായേൽ #biblestudy #Exodus, #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #മലയാളം #idolatry #aaron #law

Comment