MENU

Fun & Interesting

കുടൽ കാൻസറിന്റെ തുടക്കത്തിലേ കാണുന്ന ആരും ശ്രദ്ധിക്കാത്ത 6 ലക്ഷണങ്ങൾ

Dr Rajesh Kumar 217,186 2 years ago
Video Not Working? Fix It Now

കുടൽകാൻസർ ഇന്ന് പണ്ടുകാലത്തെ അപേക്ഷിച്ചു മനുഷ്യരിൽ കൂടി വരുന്നുണ്ട്. 0:00 കുടൽകാൻസർ 0:50 പ്രധാനപ്പെട്ട കാരണങ്ങള്‍ 1:48 പ്രമേഹവും കാന്‍സറും 3:40 എങ്ങനെ തിരിച്ചറിയും? 6:13 രക്തത്തിന്റെ സാനിധ്യം 8:00 ക്ഷീണവും ഭാരം കുറയലും എന്നാൽ ഈ രോഗത്തിന്റെ ഏറ്റവും പ്രധാന പ്രശ്നം ഈ രോഗം തുടക്കത്തിലേ കണ്ടെത്താൻ സാധിക്കാറില്ല എന്നതാണ്.. കുടൽകാൻസർ പിടിപെടാൻ കാരണമെന്ത് ? കുടൽ കാൻസറിന്റെ തുടക്കത്തിലേ കാണുന്ന 6 പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ? ഷെയർ ചെയ്യുക.. പലർക്കും ഉപകാരപ്പെടും For More Information Click on: https://drrajeshkumaronline.com/ For Appointments Please Call 90 6161 5959

Comment