ലെമൺ പെപ്പെർ, തെക്കൻ 2, തെക്കൻ 1, കൊടകൻ, കുമ്പൂക്കൽ, കൈരളി. വള്ളി കുരുമുളക് ഗ്രാഫറ്റിംഗ്, കുറ്റി കുരുമുളക് ഗ്രാഫറ്റിംഗ്, എന്താണ് കൊളുബ്രീനം? കുരുമുളക് കൃഷി രീതികൾ
കൊരുത്തോടുള്ള കുരുമുളക് കർഷകൻ വർകിച്ചൻ ചേട്ടൻ കുരുമുളക് ഇനങ്ങളെ പരിജയപെടുത്തുന്നു... ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ എന്ന് ഈ വീഡിയോയിൽ കാണിക്കുന്നു...
#കൃഷി
#agritricks
#Varkichan
#koruthode
#Varkichankoruthode
#JOSEPHEMATE
#JosephPeter
#Emategreenworld
#blackpeppervarieties
#blackpepper
#kerala
#keralaspices