ബോധ്ഗയ-നളന്ദ; ക്യാമറാമാൻ വേണു കാറിലെ 60 ഡേയ്‌സ് | Travel | Northeast India | Manila C Mohan | Part 1
ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയാണിത്. ഇതിനു മുൻപും വേണു തനിച്ച് ഇത്തരം ദീർഘയാത്രകൾ നടത്തിയിട്ടുണ്ട്. ഈ യാത്ര നോർത്ത് ഈസ്റ്റ് ലക്ഷ്യമാക്കിയാണ്. ആദ്യഭാഗത്തിൽ നോർത്ത് ഈസ്റ്റ് എത്തുന്നതിനു മുൻപ് ബോധ്ഗയയും നളന്ദയും കണ്ടതിനെക്കുറിച്ചാണ് പറയുന്നത്. ഒപ്പം കാലം കാത്തുവെച്ച ആകസ്മികമായ ഒരു കാഴ്ചയെക്കുറിച്ചും.
Cinematographer and film director Venu shares his 60 days car travel experience to Northeast India. He talks about journey to Bodh Gaya and Nalanda in Video Interview series 'Cameraman Venu 60 Days In Car' part 1. Venu in conversation with Manila C Mohan.
Follow us on:
Website:
https://www.truecopythink.media
Facebook:
https://www.facebook.com/truecopythink
Instagram:
https://www.instagram.com/truecopythink
...