MENU

Fun & Interesting

കേരളത്തിലെ ഏറ്റവും വലിയ സമ്പന്ന ഈഴവ തറവാട് | 600 വർഷം പഴക്കമുള്ള തുറയിൽ വീട്.

Pazhamaye Thedi 296,101 3 years ago
Video Not Working? Fix It Now

#tharavadu #nalukettu, #history #keralaarchitecture കരുനാഗപ്പള്ളിക്ക് വടക്ക് ഭാഗത്ത്‌ പുത്തൻ തെരുവിൽ നിന്നും പടിഞ്ഞാറോട്ടുള്ള റോഡിൽ കൂടി സഞ്ചരിച്ചാൽ കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന തുറയിൽ കടവിൽ എത്തിച്ചേരും. ഈ വീടിന്റെ പേരിലുള്ള കടവാണ് തുറയിൽ കടവ്. തെക്കൻ കേരളത്തിലെ പ്രമുഖ ഈഴവ തറവാട് ആയിരുന്നു തുറയിൽ തറവാട്. വളരെ സമ്പന്നമായിരുന്ന തറവാട്ടിൽ സ്വന്തമായി കഥകളി സംഘം വരെ ഉണ്ടായിരുന്നു. സമൂഹത്തിലെ നിരവധി പ്രമുഖ വ്യക്തികൾ ഈ തറവാടിന്റെ സംഭാവന ആയിരുന്നു. Follow... Instagram https://www.instagram.com/invites/contact/?i=jyjcqa8ai7xm&utm_content=n5zw2oe Facebook https://www.facebook.com/profile.php?id=100075850098561

Comment