65രൂപ മുതലുള്ള വൈറ്റ് മാർബിളുകൾ ഇവിടെ ലഭിക്കുന്നു #marble #marblevideo #marbledesign #vlog
വൈറ്റ് മാർബിളുകൾ നിർബന്ധമായും അപ്പോക്സി വർക്ക് ചെയ്യേണ്ടത് ആണ് അത് ചെയ്യുന്നത് മൂലം മാർബിൾ ഈക്കംസംഭവിക്കുന്നതിനെയും കറ പോലുള്ള കാര്യങ്ങൾ വരുന്നതിനെ പ്രൊട്ടകട് ചെയ്യുന്നു അതുപോലെ തന്നെ ഹാർഡ് കുറവായിട്ടുള്ള വൈറ്റ് മാർബിൾ ഫില്ലിങ്ങ്സ് പോലുള്ള മാർബിലുകളിൽ ഈർപ്പം ചളി അടിയിൽ നിന്നും മാർബിളിലേക് വരുന്നതിനെ തടയുന്നതിനു വേണ്ടി പ്രൈമർ അടിക്കുന്നതും മാർബിൾ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്
enquiry no
7561883000
7561886000
8075868050
#marble #marblevideo #marbledesign #intirior #vlog