#nabicharithram #aydeed #prophet
നബിചരിത്രം (Full Playlist): https://youtube.com/playlist?list=PLo-NrInsPJuhlMkGMtocjMiwq85hUzW9j
നുബുവ്വത്തിന്‍റെ ആദ്യനാളുകള്‍
നബിചരിത്രം - 7
നുബുവ്വത് ലഭിച്ചതിന് ശേഷമുണ്ടായ ഒരു ഇടവേളയെ കുറിച്ചും, വഹ്‌യിൻ്റെ വ്യത്യസ്തങ്ങളായ രൂപങ്ങളെ കുറിച്ചും വിവരിക്കുന്നു. അതോടൊപ്പം ഇസ്ലാമിക ചരിത്രത്തിൻ്റെ ഒരു സംക്ഷിപ്ത സംഗ്രഹവും കേൾക്കാം.
https://youtu.be/Zw5uT5GSn0U
- പ്രസംഗത്തിന്‍റെ ഉള്ളടക്കം -
00:00 - ആരംഭം.
2:29 - ഫുതൂറുല്‍ വഹ്യ്.
5:04 - വഹ്യ് പുനരാരംഭിക്കുന്നു.
11:20 - യാ അയ്യുഹല്‍ മുദ്ദഥിര്‍!
21:50 - സൂറ. അലഖും സൂറ. മുദ്ദഥിറും.
26:12 - മുസ്സമ്മില്‍.
29:48 - വഹ്യ് കുറച്ച് ദിവസം നിലച്ച സംഭവം.
31:16 - വഹ്യിന്‍റെ വ്യത്യസ്ത രൂപങ്ങള്‍.
49:48 - പ്രബോധനത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങള്‍.
Join alaswala.com/SOCIAL