റബ്ബറിന് പകരം എന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്ര...
Avocado കൃഷിയുടെ സാധ്യതകൾ പഠിക്കുന്നതിനുള്ള യാത്ര എത്തിച്ചേർന്നത്
കാഞ്ഞിരപ്പള്ളി സ്വദേശി ഡോക്ടർ ഈപ്പൻ നടത്തുന്ന 7 ഏക്കറ് avocado തോട്ടത്തിലാണ്
#farmlife #rambuttan #nature #kerala #fruit #villagelife #abiyu #agriculture #avocado