MENU

Fun & Interesting

70 - സൂറത്തുല്‍ മആരിജ് - വിശുദ്ധ ഖുർആൻ മലയാളം പരിഭാഷ

ഖുർആൻ മലയാളം 38,941 lượt xem 7 years ago
Video Not Working? Fix It Now

തുടർ അദ്ധ്യായങ്ങൾക്ക് Subscribe ക്ലിക്ക് ചെയ്യൂ..


കരുണാമയനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.(15:9).

പരിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ്‌ അവതീര്‍ണ്ണമായത്‌. അതിലെ അക്ഷരങ്ങളും ശബ്ദവും ദൈവികമാണ്‌. ഏത്‌ നബിയ്‌ക്കും അല്ലാഹു വഹ്‌യ്‌ (ബോധനം) നല്‍കുന്നത്‌ ആ പ്രവാചകന്‍റെ ഭാഷയിലാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. സന്ദേശം ലഭിയ്‌ക്കുന്ന പ്രവാചകനും അദ്ദേഹത്തിന്‍റെ ചുറ്റുമുള്ളവര്‍ക്കും മനസ്സിലാകണമെങ്കില്‍ അങ്ങനെ ആയിരിക്കുകയും വേണം. സത്യന്വേഷികള്‍ ആദ്യമായി ചെയ്യേണ്ടത്‌ അറബി ഭാഷ പഠിച്ച്‌ തനതായ രൂപത്തില്‍ ഖുര്‍ആന്‍ ഗ്രഹിക്കുകയാണ്‌. അതിനു കഴിയാത്ത ഹതഭാഗ്യര്‍ക്ക്‌ ഖുര്‍ആനെപ്പറ്റി ഒരേകദേശ ജ്ഞാനം ഉണ്ടാകാന്‍ വേണ്ടി മാത്രമാണ്‌ ഖുര്‍ആന്‍ ഇതര ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തേണ്ടി വരുന്നത്‌. പരിശുദ്ധ ഖുര്‍ആന്‍റെ അമാനുഷികത നിലനിര്‍ത്തിക്കൊണ്ടുള്ള പരിഭാഷയുണ്ടാക്കുകയെന്നുള്ളത്‌ മനുഷ്യകഴിവിന്നതീതമാണ്‌. ഖുര്‍ആന്‍ പരിഭാഷ എന്നാല്‍ അതിനര്‍ത്ഥം ഖുര്‍ആന്‍ വ്യാഖ്യാനം എന്നു മാത്രമാണ്‌. അതിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം ഗ്രഹിക്കാന്‍ അറബി ഭാഷയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാതെ മലയാളം ഖുര്‍ആനോ ഇംഗ്ലീഷ്‌ ഖുര്‍ആനോ ഉണ്ടാക്കുവാന്‍ ആര്‍ക്കും സാദ്ധ്യവുമല്ല. ഈയൊരു തത്വം മനസ്സിലാക്കിയിട്ടുവേണം ഖുര്‍ആന്‍ പരിഭാഷ കേൾക്കുവാന്‍. മാനവ സമൂഹത്തെ ഏകീകരിക്കുവാനും സമുദ്ധരിക്കുവാനും ഉതകുന്ന സാര്‍വ്വജനീന സിദ്ധാന്തങ്ങളാണ്‌ വിശുദ്ധ ഖുര്‍ആനിലെ പ്രമേയങ്ങള്‍. അതൊരാവര്‍ത്തിയെങ്കിലും വായിച്ചു കേൾക്കുവാന്‍ കഴിയാത്തവരെപ്പോലെ നിര്‍ഭാഗ്യവാന്മാര്‍ ആരുണ്ട്‌?






Video Tags: മുഹമ്മദ് അമാനി മൌലവി, വിശുദ്ധ ഖുർആന്‍ വിവരണം, Tafsir, Thafseer, Thafseer, Tafseer, Simsarul Haq, Noushad Kakkavayal, Noushad Baqavi, Hussain Salafi, Mujahid Balusseri, Malayalam Quran, Quran Malayalam translation, Amani thafseer, Ramadan, Ramsan, Ramsan speech, MM Akbar, Niche of truth, Niche, Musthafa Thanveer, Kerala, Malayalam, Movie, Video, Clip, Samastha, Sunni, Mujahid, Jamathe islami, SSF, SKSSF, SIO, Solidarity, KNM, ISM, MSM, Tharjjama, Moulavi, Baqavi, Saqafi, Ahsani, Madani, Darimi, Thangal, AP, IUML, PDP, SDPI, INL, Markas, Kerala, Islam, Surah Malayalam, Surathul, , Naeemi, Samadani, New Islamic speach, 2014, 2015, 2016,2017, 2018, 2019, 2020

Comment